കൂരാച്ചുണ്ട് ∙ കൈതക്കൊല്ലിയിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ആശുപത്രി ക്വാർട്ടേഴ്സ് കെട്ടിടം കാലപ്പഴക്കത്തിൽ നശിച്ചിട്ടും സംരക്ഷിക്കാൻ നടപടിയില്ലെന്നു പരാതി. വർഷങ്ങൾക്കു മുൻപു നിർമിച്ച കെട്ടിടം ചോർന്നൊലിച്ചു വാതിലും ജനലുമെല്ലാം നശിക്കുകയാണ്. സിഎച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട് ∙ കൈതക്കൊല്ലിയിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ആശുപത്രി ക്വാർട്ടേഴ്സ് കെട്ടിടം കാലപ്പഴക്കത്തിൽ നശിച്ചിട്ടും സംരക്ഷിക്കാൻ നടപടിയില്ലെന്നു പരാതി. വർഷങ്ങൾക്കു മുൻപു നിർമിച്ച കെട്ടിടം ചോർന്നൊലിച്ചു വാതിലും ജനലുമെല്ലാം നശിക്കുകയാണ്.

സിഎച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കുമ്പോൾ ക്വാർട്ടേഴ്സിൽ ഡോക്ടർമാർക്ക് ഉൾപ്പെടെ താമസിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ കിടത്തിച്ചികിത്സ സർക്കാർ 17 വർഷം മുൻപു പ്രഖ്യാപിച്ചതല്ലാതെ നടപ്പിലായില്ല. 

ADVERTISEMENT

ആശുപത്രി കെട്ടിടം,വാർഡ്,ഫർണിച്ചർ മറ്റു ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും കിടത്തിച്ചികിത്സയ്ക്ക് ആവശ്യമായ ജീവനക്കാരെ സർക്കാർ അനുവദിക്കാത്തതാണു പ്രശ്നം.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ഈ ആശുപത്രി. ക്വാർട്ടേഴ്സ് കെട്ടിട‌ം നശിച്ചിട്ടും അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.