കോഴിക്കോട്∙ പഠനയാത്രയ്ക്കിടെ ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ. കിലയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി ഹിമാചൽപ്രദേശിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വൃന്ദ കരാട്ടിനെ അംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പഠനയാത്രയ്ക്കിടെ ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ. കിലയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി ഹിമാചൽപ്രദേശിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വൃന്ദ കരാട്ടിനെ അംഗങ്ങൾ കണ്ടുമുട്ടിയത്. 

കസുംബഡി നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി കുൽദീപ് സിങ് തൻവാറിന്റെ പ്രചാരണ പരിപാടിയിലായിരുന്നു വൃന്ദ കാരാട്ട് എത്തിയത്. ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആവേശകരമായി തോന്നിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.

ADVERTISEMENT

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 24 പേരാണ് യാത്രാ സംഘത്തിലുള്ളത്. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, പി.ഗവാസ്, എൻ.എം. വിമല, കെ.വി.റീന, രാജീവ് പെരുമൺപുറ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.