തിരുവമ്പാടി ∙ മലയോര മേഖലയിലെ ഫാം ടൂറിസം പദ്ധതി ശ്രദ്ധേയമായി. നിരവധി വിനോദ സഞ്ചാരികളും പഠന സംഘങ്ങളും ആണ് ഫാം ടൂറിസത്തിൽ ഉൾപ്പെട്ട പദ്ധതികളും കൃഷിസ്ഥലങ്ങളും സംരംഭങ്ങളും സന്ദർശിക്കുവാനായി ദിവസവും എത്തുന്നത്. കഴിഞ്ഞദിവസം മുക്കം നഗരസഭാ പരിധിയിൽ നിന്നുള്ള കർഷകർ മുക്കം കൃഷിഭവന്റെ നേതൃത്വത്തിൽ ബ്ലോക്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവമ്പാടി ∙ മലയോര മേഖലയിലെ ഫാം ടൂറിസം പദ്ധതി ശ്രദ്ധേയമായി. നിരവധി വിനോദ സഞ്ചാരികളും പഠന സംഘങ്ങളും ആണ് ഫാം ടൂറിസത്തിൽ ഉൾപ്പെട്ട പദ്ധതികളും കൃഷിസ്ഥലങ്ങളും സംരംഭങ്ങളും സന്ദർശിക്കുവാനായി  ദിവസവും എത്തുന്നത്. കഴിഞ്ഞദിവസം മുക്കം നഗരസഭാ പരിധിയിൽ നിന്നുള്ള കർഷകർ മുക്കം കൃഷിഭവന്റെ നേതൃത്വത്തിൽ ബ്ലോക്കിന്റെ ആത്മ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ പഠനയാത്രയ്ക്ക് തിരുവമ്പാടിയിലെ ഫാമുകളിൽ എത്തി.  

കൃഷി ഓഫിസർ ടിൻസി ടോമിന്റെ നേതൃത്വത്തിൽ 45 അംഗ സംഘമാണ് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത്.തിരുവമ്പാടി പുരയിടത്തിൽ ഗോട്ട് ഫാം, മലബാർ എഗ്ർ ഫാം, ലേക്ക് വ്യൂ വില്ല, കണ്ടത്തിൻതൊടിക നഴ്സറി, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, കർഷകശ്രീ സാബു തറക്കുന്നേലിന്റെ അഗ്രി ഫാം, അക്വാ പെറ്റ്സ് ഇന്റർ നാഷനൽ, ബി.എം ഫുഡ്സ് എന്നിവിവടങ്ങളിൽ സന്ദർശിച്ച സംഘം   കർഷകരുമായി   സംവദിച്ച് വിവരശേഖരണവും പരിശീലനവും നേടിയത്.