ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് കോഴിക്കോട് ∙ ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ പുരുഷ, വനിത, വെറ്ററൻസ്, ഇന്റർ ക്ലബ് ചാംപ്യൻഷിപ് 10നും 11നും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ. 6ന് അകം അപേക്ഷിക്കുക. 9847476516. ഓറിയന്റേഷൻ ക്ലാസ് നാളെ കൂടത്തായ്∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു രണ്ടാം വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്

കോഴിക്കോട് ∙ ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ പുരുഷ, വനിത, വെറ്ററൻസ്, ഇന്റർ ക്ലബ് ചാംപ്യൻഷിപ് 10നും 11നും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ. 6ന് അകം അപേക്ഷിക്കുക. 9847476516.

ADVERTISEMENT

ഓറിയന്റേഷൻ ക്ലാസ് നാളെ

കൂടത്തായ്∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു രണ്ടാം വർഷ ഓപ്പൺ സ്കൂളിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസുകൾ നാളെ രാവിലെ 10.30ന് സ്കൂളിൽ. എല്ലാ വിദ്യാർഥികളും മെമ്മോ കാർഡുമായി എത്തണം.

ADVERTISEMENT

∙ ഇരിങ്ങൽ സർഗാലയ: പയ്യോളി നഗരസഭ ഇരിങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രം പെയിൻ പാലിയേറ്റീവ് ക്ലിനിക് എന്നിവ ചേർന്ന് നടത്തുന്ന ‘ഒപ്പമുണ്ട് കരുതലോടെ’ കിടപ്പിൽ ആയവരുടെ സംഗമം 9.00.

വൈദ്യുതി മുടക്കം

ADVERTISEMENT

നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 3: ജനതാറോഡ്, ചെറ്റക്കടവ്, എളേറ്റിൽ വട്ടോളി, എംജെഎച്ച്എസ്, പന്നിക്കോട്ടൂർ, പുറംപാലി, ഒയലകുന്ന്, കണ്ടിയിൽ, സൈന ടവർ, മുക്കം റോഡ്, സിന്ധു തിയറ്റർ പരിസരം, കുന്നമംഗലം ടെലിഫോൺ എക്സ്ചേഞ്ച്, എആർ പ്ലാസ, മജസ്റ്റിക്, നവജ്യോതി സ്കൂൾ, എംഎൽഎ റോഡ്.
∙ 8 – 12: ഇരവട്ടൂർ, കൈയേലിമുക്ക്, ആനയിൽമുക്ക്.
∙ 8 – 4: താഴെ കക്കാട്, അകമ്പുഴ, ചീങ്കണ്ണിപാലി, കരിമ്പ്, തടത്തിൽപടി, കക്കാടംപൊയിൽ.
∙ 8 – 5: അംപോക്കിൽ, ടൈഗർ ഹിൽ, ഇറച്ചിപാറ, നെല്ലിക്കുന്ന്, മുണ്ടോത്ത്, ആനവാതിൽ, കെഎംഎസ്‌സിഎൽ പുതിയപുറം, മണാശ്ശേരി, വെസ്റ്റ് മണാശ്ശേരി, മണാശ്ശേരി യുപി സ്കൂൾ പരിസരം.
∙ 9 – 1: ഗുജറാത്തി സ്ട്രീറ്റ്, സൗത്ത് ബീച്ച്, നൈനാംവളപ്പ്, കോതി.
∙ 9 – 5: ചവലപ്പാറ, ഒറ്റപ്പൊയിൽ, പിൻറ്റൂർകണ്ടി, അമേരിക്കൻ കോളനി, കക്കുണ്ട്, മറിയപുറം.