ഉള്ളിയേരി ∙ ഉള്ളിയേരി 19ാം മൈലിൽ കനാൽ പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം. എടവണ്ണ– കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർന്നതോടെ ഇവിടെ കനാൽ പാലത്തിന് കൈവരി ഇല്ലാതായിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ നൽകിയ പരാതിയിലാണ് പാലത്തിന് സംരക്ഷണ ഭിത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളിയേരി ∙ ഉള്ളിയേരി 19ാം മൈലിൽ കനാൽ പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം. എടവണ്ണ– കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർന്നതോടെ ഇവിടെ കനാൽ പാലത്തിന് കൈവരി ഇല്ലാതായിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ നൽകിയ പരാതിയിലാണ് പാലത്തിന് സംരക്ഷണ ഭിത്തി പണിയുന്നത്.

ആവശ്യത്തിന് കമ്പികൾ ഉപയോഗിക്കാതെ ഭിത്തി നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വണ്ണം കുറഞ്ഞ ചെറിയ കമ്പികൾ വച്ച് ഭിത്തി നിർമിച്ചാൽ വേണ്ടത്ര ബലം ഉണ്ടാവില്ല. പതിവായി അപകടം നടക്കുന്ന സ്ഥലമാണിത്.കമ്പികൾ മാറ്റിയില്ലെങ്കിൽ പണി തടയാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. പൊതുപ്രവർത്തകൻ ഗോവിന്ദൻകുട്ടി ഉള്ളിയേരി ഇതു സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകി.കക്കോടി മെയിൻ കനാലിനു കുറുകെയുള്ള പാലമാണിത്.