ദേശീയ സെമിനാർ ഇന്നും നാളെയും കോഴിക്കോട് ∙ കേരള സോഷ്യൽ വർക് പ്രാക്ടിഷനേഴ്സ് കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാർ ഇന്നും നാളെയും ദേവഗിരി കോളജിൽ നടക്കുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.പി.മിനി പറഞ്ഞു. 5ന് ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് പരിപാടികൾ. ഇന്നു വൈകിട്ട് 3ന് മെഡിക്കൽ കോളജ് ജംക്‌ഷനിൽ ഫ്ലാഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ സെമിനാർ  ഇന്നും നാളെയും

കോഴിക്കോട് ∙ കേരള സോഷ്യൽ വർക് പ്രാക്ടിഷനേഴ്സ് കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാർ ഇന്നും നാളെയും ദേവഗിരി കോളജിൽ നടക്കുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.പി.മിനി പറഞ്ഞു. 5ന് ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് പരിപാടികൾ. ഇന്നു വൈകിട്ട് 3ന് മെഡിക്കൽ കോളജ് ജംക്‌ഷനിൽ ഫ്ലാഷ് മോബ്, തെരുവു നാടകം. 3.45ന് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് ദേവരിഗി കോളജ് സോഷ്യൽ വർക്സ് വിഭാഗം മേധാവി ഡോ. അനീഷ് കുര്യൻ പറഞ്ഞു. 

ADVERTISEMENT

ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് 

കോഴിക്കോട് ∙ ചെലവൂർ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും സ്കൂളിൽ സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് നടക്കും.ഇന്നു വൈകിട്ട് 3ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോൻ ഉദ്ഘാടനം ചെയ്യുമെന്ന് ലിബ കൺവീനർ ഫാ. റിജോ കെ.ദേവസ്യയും പിടിഎ പ്രസിഡന്റ് ദീപക് ടി.വേലംകുന്നേലും പറഞ്ഞു. 14 ടീമുകൾ പങ്കെടുക്കും.

ADVERTISEMENT

ഗെസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ∙ ഗവ. ലോ കോളജിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് അഭിമുഖം 8 ന് രാവിലെ 10.30 ന്. 0495 2730 680.

ADVERTISEMENT