കുറ്റ്യാടി ∙ ചെങ്കണ്ണ് ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്നു. താലൂക്ക് ആശുപത്രിയിൽ അനിയന്ത്രിത തിരക്ക്. ദിവസവും ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടുമ്പോൾ വേണ്ടത്ര ഡോക്ടർമാർ ഇല്ലെന്ന പരാതിയുമുണ്ട്. ചെങ്കണ്ണ് ബാധിച്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ആശുപത്രിയിൽ എത്തുന്നത്. എണ്ണൂറിലേറെ രോഗികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി ∙ ചെങ്കണ്ണ് ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്നു. താലൂക്ക് ആശുപത്രിയിൽ അനിയന്ത്രിത തിരക്ക്. ദിവസവും ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടുമ്പോൾ വേണ്ടത്ര ഡോക്ടർമാർ ഇല്ലെന്ന പരാതിയുമുണ്ട്. ചെങ്കണ്ണ് ബാധിച്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ആശുപത്രിയിൽ എത്തുന്നത്.

എണ്ണൂറിലേറെ രോഗികൾ ദിവസവും ഒപിയിൽ എത്തുന്നുണ്ട്. ഉച്ച കഴിഞ്ഞ് കാഷ്വൽറ്റിയിൽ മിക്ക ദിവസവും ഒരു ഡോക്ടർ മാത്രമേ ഉണ്ടാവാറുള്ളൂ. ഇതുകാരണം രോഗികൾക്ക് മണിക്കൂറുകളോളം വരി നിൽക്കേണ്ട അവസ്ഥയാണ്. കാഷ്വൽറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ADVERTISEMENT