ബാലുശ്ശേരി ∙ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നടപ്പാക്കുന്ന കുട്ടികൾക്കൊരു വീട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വൈകിട്ട് 5നു കുന്നക്കൊടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. എരമംഗലം എയുപി സ്കൂളിലും ജിഎൽപി സ്കൂളിലും പഠിക്കുന്ന സഹോദരങ്ങളായ 2 വിദ്യാർഥികൾക്കു വേണ്ടിയാണ് വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി ∙ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നടപ്പാക്കുന്ന കുട്ടികൾക്കൊരു വീട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വൈകിട്ട് 5നു കുന്നക്കൊടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. എരമംഗലം എയുപി സ്കൂളിലും ജിഎൽപി സ്കൂളിലും പഠിക്കുന്ന സഹോദരങ്ങളായ 2 വിദ്യാർഥികൾക്കു വേണ്ടിയാണ് വീട് നിർമിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് പി.കെ.ഷിബുവും പറഞ്ഞു. 4 സെന്റ് സ്ഥലത്ത് 8.53 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമിച്ചത്. ബാലുശ്ശേരി ഉപ ജില്ലയിലെ അധ്യാപകരിൽ നിന്നും വിരമിച്ച അധ്യാപകരിൽ നിന്നുമാണ് തുക സമാഹരിച്ചത്. വീട് നിർമാണത്തിനായി നാട്ടുകാരുടെ സന്നദ്ധ സഹായവും ലഭിച്ചു.