നാദാപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നേതാക്കൾ അണികൾക്കൊപ്പം ഗൃഹ സന്ദർശനം തുടങ്ങി. പാർട്ടിയെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ മനസ്സിലാക്കാനായി ജില്ലാ സെക്രട്ടറി പി.മോഹനനും സംഘവും കുമ്മങ്കോട്ടു നിന്നാണ് ഇന്നലെ വീടുകൾ തോറും കയറി തുടങ്ങിയത്. കോഴിക്കോട് ജില്ലാ മുസ്‍ലിം ലീഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നേതാക്കൾ അണികൾക്കൊപ്പം ഗൃഹ സന്ദർശനം തുടങ്ങി. പാർട്ടിയെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ മനസ്സിലാക്കാനായി ജില്ലാ സെക്രട്ടറി പി.മോഹനനും സംഘവും കുമ്മങ്കോട്ടു നിന്നാണ് ഇന്നലെ വീടുകൾ തോറും കയറി തുടങ്ങിയത്. കോഴിക്കോട് ജില്ലാ മുസ്‍ലിം ലീഗ് ഉപാധ്യക്ഷനായിരുന്ന പി.ശാദുലിയുടെ സഹോദരൻ റിട്ട.

അധ്യാപകൻ ടി.വി.അബ്ദുൽ റഹീം മൗലവിയുടെ വീട്ടിൽ നിന്നായിരുന്നു തുടക്കം. 3 ആഴ്ച പിബി അംഗങ്ങൾ അടക്കമുള്ളവർ നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും ഗൃഹ സമ്പർക്കമെന്നു ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം സി.എച്ച്.മോഹനൻ, പി.കെ.പ്രദീപൻ, ടി.സൗമ്യ, എം.പി.പ്രദീപ് എന്നിവരാണ് ജില്ലാ സെക്രട്ടറിയുടെ കൂടെയുണ്ടായിരുന്നത്.