നാദാപുരം∙ അഞ്ചാം പനിക്കെതിരെ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ തെരുവൻപറമ്പിൽ ടേബിൾ ടോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.നാസർ അധ്യക്ഷത വഹിച്ചു. ഈ മേഖലയിലെ, വാക്സീൻ എടുക്കാത്ത കുട്ടികളുള്ള വീടുകളിൽ 3 തവണ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ അഞ്ചാം പനിക്കെതിരെ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ തെരുവൻപറമ്പിൽ ടേബിൾ ടോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.നാസർ അധ്യക്ഷത വഹിച്ചു. ഈ മേഖലയിലെ, വാക്സീൻ എടുക്കാത്ത കുട്ടികളുള്ള വീടുകളിൽ 3 തവണ ആരോഗ്യ പ്രവർത്തകർ എത്തിയിട്ടും എംആർ വാക്സീൻ എടുക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.

അഞ്ചാം പനി പ്രതിരോധ വാക്സീൻ എടുക്കാത്ത 300 കുട്ടികൾ നാദാപുരം പഞ്ചായത്തിലുണ്ട്.മെംബർ റീന കിണമ്പ്രെമ്മൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.ജമീല, എം.സി.സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സതീഷ്ബാബു, സുരേന്ദ്രൻ കല്ലേരി, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദൻ, ഉമേഷ് പെരുവങ്കര, കെ.ടി.കെ.അശോകൻ, ഇ.കുഞ്ഞാലി, എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ അഞ്ചാം പനി പ്രതിരോധ മരുന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ നൽകും.