നടുവണ്ണൂർ ∙ ഉള്ളിയേരി – കുറ്റ്യാടി സംസ്ഥാന പാതയിൽ കരുവണ്ണൂർ എടോത്ത് താഴെ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിക്കു പിന്നിൽ ഇടിച്ച് 10 പേർക്ക് പരുക്ക്. ബസ് ജീവനക്കാരൻ പൂഴിത്തോട് സ്വദേശി ജിനീഷ്(30), യാത്രക്കാരി സ്നേഹ(20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചെറുവണ്ണൂർ നഞ്ചേരി കുഴിച്ചാലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവണ്ണൂർ ∙ ഉള്ളിയേരി – കുറ്റ്യാടി സംസ്ഥാന പാതയിൽ കരുവണ്ണൂർ എടോത്ത് താഴെ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിക്കു പിന്നിൽ ഇടിച്ച് 10 പേർക്ക് പരുക്ക്. ബസ് ജീവനക്കാരൻ പൂഴിത്തോട് സ്വദേശി ജിനീഷ്(30), യാത്രക്കാരി സ്നേഹ(20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചെറുവണ്ണൂർ നഞ്ചേരി കുഴിച്ചാലിൽ നജീബ(29), ഷീന(42), സുവർണ(23), ആദർശ്(21), ദീജാബി (48), ദിൽന(16),മൂലാട് സ്വദേശി  ആതിര(19), സ്നേഹ(19) എന്നിവരെ കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ‘അഡ്നാൻ’ ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ മുന്നിൽ ഉണ്ടായിരുന്ന മരം കയറ്റിയ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.