പയ്യോളി∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിലായി. ആവിക്കൽ റോഡിൽ ഉതിരു പറമ്പിൽ മുഹമ്മദ് റസൽ (22) ആണു റിമാൻഡിലായത്. കഴിഞ്ഞ മാസം 24ന് ആണ് 16 വയസ്സുള്ള വിദ്യാർഥിയെ ഇയാൾ തട്ടിക്കൊണ്ടു പോയത്. ആഗ്രയിൽ നിന്നു തിരിച്ചു വരുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യോളി∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിലായി. ആവിക്കൽ റോഡിൽ ഉതിരു പറമ്പിൽ മുഹമ്മദ് റസൽ (22) ആണു റിമാൻഡിലായത്. കഴിഞ്ഞ മാസം 24ന് ആണ് 16 വയസ്സുള്ള വിദ്യാർഥിയെ ഇയാൾ തട്ടിക്കൊണ്ടു പോയത്. ആഗ്രയിൽ നിന്നു തിരിച്ചു വരുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണു പൊലീസ് കണ്ടെത്തിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.