വടകര ∙ പൊതുടാപ്പ് അനധികൃതമായി കൈവശം വച്ചത് ജല അതോറിറ്റി പരിശോധനയിൽ കണ്ടെത്തി നടപടിയെടുത്തു. കോതി ബസാറിൽ പള്ളിക്കകലത്ത് ജമീലയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ സമീപത്തെ പൈപ്പിൽ നിന്ന് അനധികൃതമായി വെള്ളം എടുത്തെന്നാണു പരാതി. പൊതു പൈപ്പ് വീടിന്റെ മതിൽക്കെട്ടിനുള്ളിലാക്കി ടാപ്പിൽ നിന്നു പൈപ്പ് മുറിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ പൊതുടാപ്പ് അനധികൃതമായി കൈവശം വച്ചത് ജല അതോറിറ്റി പരിശോധനയിൽ കണ്ടെത്തി നടപടിയെടുത്തു. കോതി ബസാറിൽ പള്ളിക്കകലത്ത് ജമീലയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ സമീപത്തെ പൈപ്പിൽ നിന്ന് അനധികൃതമായി വെള്ളം എടുത്തെന്നാണു പരാതി. പൊതു പൈപ്പ് വീടിന്റെ മതിൽക്കെട്ടിനുള്ളിലാക്കി ടാപ്പിൽ നിന്നു പൈപ്പ് മുറിച്ചു പുറത്തേക്ക് ഒരു ടാപ്പ് ആക്കുകയും അകത്തുള്ള ടാപ്പിൽ നിന്നു വീട്ടിലേക്കുള്ള ടാങ്കിലേക്ക് അനധികൃതമായി വെള്ളം എടുക്കുകയുമായിരുന്നു. ജല അതോറിറ്റിയുടെ ജല മോഷണ പരിശോധന സംഘമാണ് ഇത് കണ്ടെത്തിയത്. നോട്ടിസ് നൽകി. അടുത്ത ദിവസം പിഴ ഈടാക്കും.