കോഴിക്കോട് ∙ ഇൻസ്പയർ ലേണിങ് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ടാലന്റ് ടെസ്റ്റ് 'സൂപ്പർ സ്കോളർ 2023’ ഏപ്രിൽ 2ന് കോഴിക്കോട്ടു നടക്കും. 31 വരെ സൗജന്യമായി ബുക്ക് ചെയ്യാം. ശാസ്ത്ര, ഗണിത വിഷയങ്ങളിലെ അഭിരുചിയും മാനസികശേഷിയും വിലയിരുത്തുന്നതാകും ചോദ്യങ്ങൾ. ചോദ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഇൻസ്പയർ ലേണിങ് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ടാലന്റ് ടെസ്റ്റ് 'സൂപ്പർ സ്കോളർ 2023’ ഏപ്രിൽ 2ന് കോഴിക്കോട്ടു നടക്കും. 31 വരെ സൗജന്യമായി ബുക്ക് ചെയ്യാം. ശാസ്ത്ര, ഗണിത വിഷയങ്ങളിലെ അഭിരുചിയും മാനസികശേഷിയും വിലയിരുത്തുന്നതാകും ചോദ്യങ്ങൾ. ചോദ്യങ്ങൾ ഇംഗ്ലിഷിലാണ്. ഏപ്രിൽ 9ന് ഫലപ്രഖ്യാപനവും സമ്മാനവിതരണവും മലാപ്പറമ്പ് ഇൻസ്പയർ ലേണിങ് സെന്ററിൽ നടക്കും. പ്രകടനം വിലയിരുത്തി കുട്ടികൾക്ക് കൗൺസലിങ് നൽകും. ഓരോ  ക്ലാസിലെയും ആദ്യ 10 റാങ്കുകാർക്കു കാഷ് അവാർഡും ആദ്യ 15 റാങ്കുകാർക്ക് മലയാള മനോരമ ഇംഗ്ലിഷ് ഇയർ ബുക്കും ആദ്യ 25 റാങ്കുകാർക്ക് 'സൂപ്പർ സ്കോളർ 2023’ മെഡലും മെറിറ്റ് സർട്ടിഫിക്കറ്റും ആദ്യ 50 റാങ്കുകാർക്ക് ഇംഗ്ലിഷ് വാരികയായ ദി വീക്ക്, ടെൽ മി വൈ എന്നിവയിലൊന്ന് യഥാക്രമം 10, 12 മാസക്കാലവും നൽകും. 

കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 3 സ്കൂളുകൾക്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡും ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന 50 സ്കൂളുകൾക്ക് ഒരു വർഷത്തേക്ക് ഭാഷാപോഷിണിയും ലഭിക്കും. ബുക്കിങ്ങിന് വിദ്യാർഥിയുടെ പേര്, ക്ലാസ്, സ്കൂളിന്റെ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ 7994199565 എന്ന നമ്പറിൽ വാട്സാപ് അയയ്ക്കുക.ഇൻസ്പയർ ലേണിങ്  ടാർജറ്റ് IIT/ MBBS ഫൗണ്ടേഷൻ ക്ലാസുകളിൽ പ്രവേശനവും ഫീസ് സ്കോളർഷിപ്പും സൂപ്പർ സ്കോളർ സ്കോർ അടിസ്ഥാനത്തിലാണ്. 6 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഫൗണ്ടേഷൻ ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 9746473285.

ADVERTISEMENT