താമരശ്ശേരി∙ ചുരത്തിൽ ആറാം വളവിന് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പനമരം കാരിക്കുഴിയിൽ ആമിന(78), മക്കളായ ഫാത്തിമ(50),അബ്ദുൽ നാസർ (43), അബ്ദുൽ സലാം (39) എന്നിവരെ പരുക്കേറ്റ് കോഴിക്കോ‍ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ പരുക്ക് ഗുരുതരമാണ്. മലപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ചുരത്തിൽ ആറാം വളവിന് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പനമരം കാരിക്കുഴിയിൽ ആമിന(78), മക്കളായ ഫാത്തിമ(50),അബ്ദുൽ നാസർ (43), അബ്ദുൽ സലാം (39) എന്നിവരെ പരുക്കേറ്റ് കോഴിക്കോ‍ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഫാത്തിമയുടെ പരുക്ക് ഗുരുതരമാണ്. മലപ്പുറം പുളിക്കലിൽ ബന്ധു വീട്ടിൽ മരണാനന്തര ചടങ്ങുകൾക്ക് പോയി തിരിച്ച് പോകുമ്പോൾ  ഇന്നലെ വൈകിട്ട് 5.30ന്  ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന ടിപ്പറും ഇടിച്ചാണ് അപകടം.  അപകട സ്ഥലത്ത് ഉടൻ തന്നെ  ക്രെയിൻ  എത്തിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ  മാറ്റിയത് മൂലം ചുരത്തിൽ ഗതാഗത തടസ്സം  അനുഭവപ്പെട്ടില്ല.