എകരൂൽ ∙ സംസ്ഥാനപാത നവീകരിച്ചെങ്കിലും കലുങ്കുകളുടെ വീതി കൂട്ടാതിരുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഒട്ടേറെ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ വീതി വർധിച്ചെങ്കിലും കലുങ്കുകൾ പഴയ നിലയിലായതാണ് തിരിച്ചടിയാകുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കലുങ്കുകളുടെ തൊട്ടടുത്ത് എത്തുമ്പോഴാണ് വീതി കുറവ് ശ്രദ്ധയിൽപെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എകരൂൽ ∙ സംസ്ഥാനപാത നവീകരിച്ചെങ്കിലും കലുങ്കുകളുടെ വീതി കൂട്ടാതിരുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഒട്ടേറെ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ വീതി വർധിച്ചെങ്കിലും കലുങ്കുകൾ പഴയ നിലയിലായതാണ് തിരിച്ചടിയാകുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കലുങ്കുകളുടെ തൊട്ടടുത്ത് എത്തുമ്പോഴാണ് വീതി കുറവ് ശ്രദ്ധയിൽപെടുന്നത്. ഉണ്ണികുളത്ത് വളവുള്ള ഭാഗത്ത് കലുങ്കിനു വീതി കുറവായത് കാരണം വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.