കേന്ദ്രീയ വിദ്യാലയ പ്രവേശനം : വടകര ∙ മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് നാളെ മുതൽ ഏപ്രിൽ 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ് mahe.kvs.ac.in...

കേന്ദ്രീയ വിദ്യാലയ പ്രവേശനം : വടകര ∙ മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് നാളെ മുതൽ ഏപ്രിൽ 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ് mahe.kvs.ac.in...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രീയ വിദ്യാലയ പ്രവേശനം : വടകര ∙ മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് നാളെ മുതൽ ഏപ്രിൽ 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ് mahe.kvs.ac.in

ഫുട്ബോൾ പരിശീലനം

ADVERTISEMENT

പുറമേരി∙ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയുടെ അവധിക്കാല ഫുട്ബോൾ പരിശീലനം ഏപ്രിൽ 1നു വൈകിട്ട് 3നു കെആർ ഹയർ സെക്കൻഡറി സ്കൂൾ  ഗ്രൗണ്ടിൽ തുടങ്ങും. 5 മുതൽ 18 വയസ്സു വരെയുളള പെൺ കുട്ടികൾക്കും ആൺ കുട്ടികൾക്കും പങ്കെടുക്കാം. 9946 917371.

വൈദ്യുതി മുടക്കം നാളെ

ADVERTISEMENT

കോഴിക്കോട്∙ നാളെ രാവിലെ 7.30 മുതൽ 12 വരെ നരിക്കുനി ബസ് സ്റ്റാൻഡ് പരിസരം, വെള്ളാരംകണ്ടി, അടുക്കമല.
∙ 8 – 3: കൊയിലാണ്ടി നോർത്ത് പരിധിയിൽ ഈസ്റ്റ് റോഡ്, പുതിയ സ്റ്റാൻഡ് പരിസരം, കൊയിലാണ്ടി ബീച്ച് റോഡ്, കോവൂർ മുണ്ടിക്കൽത്താഴം നടപ്പാലം പരിസര പ്രദേശം.
∙ 8 – 5: കൂമ്പാറ പട്ടോത്ത്, കൽപ്പൂര്.
∙ 8 – 12: കട്ടാങ്ങൽ ചൂലൂർ, ചൂലൂർ എംവിആർ റോഡ്, പാലക്കാടി, പാലക്കാടി ക്രഷർ, മുണ്ടക്കാളി, അരീക്കുളങ്ങര.
∙ 11 – 2: കട്ടാങ്ങൽ പാലക്കുറ്റി, തട്ടൂർപൊയിൽ, പൂളക്കോട്, ദയാ അപ്പാർട്മെന്റ്
∙ 12 – 2: നരിക്കുനി കാവിൽക്കോട്ട, രാംപൊയിൽ.