വടകര ∙ മാഹിയിൽ നിന്നു കടത്തിയ 25 ലീറ്റർ വിദേശമദ്യവുമായി എറണാകുളം കണയന്നൂർ വടയംകുന്നത്തു കുലത്തിങ്കൽ പറമ്പ് സുനീതിനെ (51) എക്സൈസ് പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.പി.വേണു, ഐബി പ്രിവന്റീവ് ഓഫിസർ പ്രമോദ് പുളിക്കൂൽ എന്നിവരുടെ നേതൃത്വത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ മാഹിയിൽ നിന്നു കടത്തിയ 25 ലീറ്റർ വിദേശമദ്യവുമായി എറണാകുളം കണയന്നൂർ വടയംകുന്നത്തു കുലത്തിങ്കൽ പറമ്പ് സുനീതിനെ (51) എക്സൈസ് പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.പി.വേണു, ഐബി പ്രിവന്റീവ് ഓഫിസർ പ്രമോദ് പുളിക്കൂൽ എന്നിവരുടെ നേതൃത്വത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണു പിടിയിലായത്. സിവി‍ൽ എക്സൈസ് ഓഫിസർമാരായ എം.പി.വിനീത്, പി.കെ.അനിരുദ്ധ്, കെ.ശ്രീജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.