കോഴിക്കോട് ∙ കണ്ണൂർ റോഡിൽ തൻവീർ കോംപ്ലക്സിൽ ചായക്കടയ്ക്കു തീപിടിച്ചു. കടയിലെ അലമാരയും അനുബന്ധ സാധനങ്ങളും കത്തി നശിച്ചു. ഇന്നലെ രാവിലെ 11നാണ് അപകടം. മിൽമ ബൂത്തിനോടു ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിലെ പാചകവാതകം ചോർന്നാണ് തീ പിടിച്ചത്. പുക ഉയർന്നതോടെ കെട്ടിടത്തിനു മുകളിൽ പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കണ്ണൂർ റോഡിൽ തൻവീർ കോംപ്ലക്സിൽ ചായക്കടയ്ക്കു തീപിടിച്ചു. കടയിലെ അലമാരയും അനുബന്ധ സാധനങ്ങളും കത്തി നശിച്ചു. ഇന്നലെ രാവിലെ 11നാണ് അപകടം. മിൽമ ബൂത്തിനോടു ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിലെ പാചകവാതകം ചോർന്നാണ് തീ പിടിച്ചത്.പുക ഉയർന്നതോടെ കെട്ടിടത്തിനു മുകളിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിഷ്യൻ ക്ലാസ് റൂമിൽ പുക നിറഞ്ഞു കുട്ടികൾ നിലവിളിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ 17 കുട്ടികളെ അഗ്നിശമന സേന എത്തിയാണ് പുറത്തെത്തിച്ചത്.

ADVERTISEMENT