കോഴിക്കോട് ∙ കളവുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിനു ശേഷം പിടിയിലായി. നടുവണ്ണൂർ കാരയാട് സ്വദേശി കുതിരവട്ടത്തുമ്മൽ ജാഫറിനെയാണ് ടൗൺ പൊലീസ് പിടികൂടിയത്. 2001 ജനുവരിയിൽ ബീച്ചിൽ നിന്നു ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ജാഫറും മറ്റൊരാളും പിടിയിലായി. 2001 മാർച്ചിൽ ജാമ്യത്തിലിറങ്ങിയ ജാഫർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙  കളവുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിനു ശേഷം പിടിയിലായി. നടുവണ്ണൂർ കാരയാട് സ്വദേശി കുതിരവട്ടത്തുമ്മൽ ജാഫറിനെയാണ് ടൗൺ പൊലീസ് പിടികൂടിയത്. 2001 ജനുവരിയിൽ ബീച്ചിൽ നിന്നു ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ജാഫറും മറ്റൊരാളും പിടിയിലായി. 2001 മാർച്ചിൽ ജാമ്യത്തിലിറങ്ങിയ ജാഫർ ഒളിവിൽപോയിരുന്നു. 

കൂമുള്ളിയിൽ ഉണ്ടെന്ന വിവരം ലഭിച്ച് ടൗൺ പൊലീസ് അവിടെ ചെന്നപ്പോൾ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച് പ്രതി കടന്നു. പിന്നീട് ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ എസ്ഐ ജിബിൻ ജെ.ഫ്രഡി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, എം.ബിജു, സിപിഒ മാരായ പി.രതീഷ്, കെ.ജിഷ എന്നിവർ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.