കോഴിക്കോട്∙സ്വകാര്യ ബസ് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് സെക്രട്ടേറിയറ്റിനു മുൻപിൽ ഈ മാസം 5 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം നടത്തില്ലെന്നും, ഈ മാസം 7ന് ഒരു വിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙സ്വകാര്യ ബസ് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് സെക്രട്ടേറിയറ്റിനു മുൻപിൽ ഈ മാസം 5 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം നടത്തില്ലെന്നും, ഈ മാസം 7ന് ഒരു വിഭാഗം ബസുടമകൾ ബസ് സർവീസ് നിർത്തിവച്ച് തുടങ്ങുന്ന സമരത്തിൽ അസോസിയേഷൻ സഹകരിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് കെ.ടി.വാസുദേവനും സെക്രട്ടറി എം.തുളസീദാസും അറിയിച്ചു.

സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്കിനെക്കുറിച്ച് പഠിച്ച് 6 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കമ്മിറ്റി കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. എഐ ക്യാമറയിൽ പതിയുന്ന കുറ്റങ്ങൾക്കു പിഴ ഈടാക്കും മുൻപ് മോട്ടർ വാഹന വകുപ്പും പൊലീസും ബസ് ജീവനക്കാരെയും യാത്രക്കാരെയും ബോധവൽക്കരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.