മുക്കം∙ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷയായി. വീരാൻകുട്ടി തെങ്ങിന്റെ മുകളിൽ നിന്നു വെട്ടിയ കുല മുതുകിൽ വീണ് തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നു കാൽവഴുതി തല കീഴായിക്കിടക്കുന്ന നിലയിലായിരുന്നു. ചെറുവാടി കടവിലാണ് സംഭവം. മറ്റൊരു തൊഴിലാളിയായ വിനോദ് വീരാൻകുട്ടിയെ തെങ്ങിൽ കയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം∙ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിക്ക് അഗ്നിരക്ഷാ സേന രക്ഷയായി. വീരാൻകുട്ടി തെങ്ങിന്റെ മുകളിൽ നിന്നു വെട്ടിയ കുല മുതുകിൽ വീണ് തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നു കാൽവഴുതി തല കീഴായിക്കിടക്കുന്ന നിലയിലായിരുന്നു. ചെറുവാടി കടവിലാണ് സംഭവം.

മറ്റൊരു തൊഴിലാളിയായ വിനോദ് വീരാൻകുട്ടിയെ തെങ്ങിൽ കയർ ഉപയോഗിച്ച് കെട്ടി അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനയെത്തി വീരാ‍ൻകുട്ടിയെ സാഹസികമായി താഴെ ഇറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതൻ തെങ്ങിൽ കയറി. ഓഫിസർമാരായ എം.ഷൈബിൻ, ഒ.ജലീൽ എന്നിവർ കോണിയുടെ സഹായത്തോടെയും തെങ്ങിൽ കയറി 40 അടി ഉയരത്തിൽ നിന്നു റെസ്ക്യു നെറ്റിന്റെ സഹായത്തോടെ വീരാൻകുട്ടിയെ താഴെ എത്തിച്ചു.

ADVERTISEMENT

സീനിയർ ഫയർ ഓഫിസർ പി.അബ്ദുൽ ഷുക്കൂർ, ഓഫിസർമാരായ നജുമുദ്ദീൻ ഇല്ലത്തൊടി, സനീഷ് പി ചെറിയാ‍ൻ, രജീഷ്, കെ.എം.ഷിംജു, പി.പി.ജമാലുദ്ദീൻ, കെ.എസ്.വിജയകുമാർ, ടി.രവീന്ദ്രൻ എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേത‍ൃത്വം നൽകി.