ഗതാഗതം നിരോധിച്ചു; വടകര ∙ ടാറിങ് നടക്കുന്നതു കൊണ്ട് മേമുണ്ട – ആയഞ്ചേരി റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം. നഴ്സ് നാദാപുരം∙ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് 5ന് അകം താലൂക്ക് ആശുപത്രി ഓഫിസിൽ ലഭിക്കണം. 0496 2552480. അധ്യാപക ഒഴിവ് വളയം∙ ഗവ.ഹയർ സെക്കൻഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു; വടകര ∙ ടാറിങ് നടക്കുന്നതു കൊണ്ട് മേമുണ്ട – ആയഞ്ചേരി റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം.

നഴ്സ്

ADVERTISEMENT

നാദാപുരം∙ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് 5ന് അകം താലൂക്ക് ആശുപത്രി ഓഫിസിൽ ലഭിക്കണം. 0496 2552480.

അധ്യാപക ഒഴിവ്

ADVERTISEMENT

വളയം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഹിന്ദി, യുപിഎസ്ടി ഒഴിവുകളിൽ 6ന് 10.30ന് കൂടിക്കാഴ്ച.

കുറ്റ്യാടി∙ മരുതോങ്കര സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, ഫിസിക്സ്, ഇക്കണോമിക്സ്, മലയാളം അധ്യാപക കൂടിക്കാഴ്ച 6ന് രാവിലെ 10ന്.

ADVERTISEMENT

വടകര ∙ പുതുപ്പണം ജെഎൻഎംജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം അധ്യാപക കൂടിക്കാഴ്ച 6 ന്. ഗണിതം രാവിലെ 10, നാച്വറൽ സയൻസ്, കായികം ഉച്ചയ്ക്ക് 2. 0496-2523460.

വടകര ∙ മടപ്പള്ളി ജിവിഎച്ച്എസ്എസിൽ അധ്യാപക ഇന്റർവ്യൂ നാളെ. എച്ച്എസ്എസ്ടി ഫിസിക്കൽ സയൻസ്, രാവിലെ 10.30, ഹിന്ദി 11.30, പ്രൈമറി പിഇടി 2, എഫ്ടിസിഎം 3. 0496 2512272.

വൃക്ഷത്തൈകൾ വിതരണത്തിന്

കോഴിക്കോട് ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിക്കാൻ വനം - വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയാറായെന്ന് സാമൂഹിക വനവൽക്കരണ വിഭാഗം മേധാവി ഇ.പ്രദീപ്കുമാർ അറിയിച്ചു. ഫലവൃക്ഷങ്ങൾ അടക്കം 65 ഇനം തൈകളാണ് നാളെ മുതൽ 7 വരെ വിതരണം ചെയ്യുന്നത്.

കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസ്സുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥല ലഭ്യതയുള്ള പാതയോരങ്ങളിൽ നട്ടു വളർത്തും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് കാക്കൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.