കൂടരഞ്ഞി ∙ കൂടരഞ്ഞി - പൂവാറൻതോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഏക ബസ് നിരന്തരമായി കേടായി വഴിയിൽ കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമായി. പൂവാറൻതോട് നിവാസികളായ വിദ്യാർഥികളുടെ ഏക പൊതു ഗതാഗത സംവിധാനമാണ് ഈ ബസ്. ഇതു പതിവായി മുടങ്ങുന്നത് മൂലം സമയത്ത് എത്താൻ കഴിയാതെ വിദ്യാർഥികൾ വലയുന്നത് പതിവായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടരഞ്ഞി ∙ കൂടരഞ്ഞി - പൂവാറൻതോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഏക ബസ് നിരന്തരമായി കേടായി വഴിയിൽ കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമായി. പൂവാറൻതോട് നിവാസികളായ വിദ്യാർഥികളുടെ ഏക പൊതു ഗതാഗത സംവിധാനമാണ് ഈ ബസ്.

ഇതു പതിവായി മുടങ്ങുന്നത് മൂലം സമയത്ത് എത്താൻ കഴിയാതെ വിദ്യാർഥികൾ വലയുന്നത് പതിവായി. ഇന്നലെ പാതി വഴിയിൽ ബസ് പണി മുക്കിയതോടെ പലരും വീടുകളിലേക്ക് തിരികെ പോകേണ്ട സ്ഥിതിയായി.