എൻഐടിയിൽ ഒഴിവുകൾ: ചാത്തമംഗലം ∙ എൻഐടിയിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നിഷ്യൻ (ക്ലിനിക്കൽ), വെബ് ഡവലപ്പർ, വെബ് പ്രോഗ്രാമർ, ഗ്രാഫിക് ആർട്ടിസ്റ്റ്, സീനിയർ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (ഐഎംഎസ്), ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (എംഐഎസ്), ജൂനിയർ റിസർച് ഫെലോ (ഇലക്ട്രിക്കൽ എൻജിനീയറിങ്) ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. nitc.ac.in/contract-adhoc-recruitment.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടക്കോഴി വിതരണം

ADVERTISEMENT

കൊയിലാണ്ടി ∙ 2 മാസം പ്രായമായ ഗ്രാമശ്രീ  ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കിൽ 10നു  രാവിലെ 9 മുതൽ മൃഗാശുപത്രിയിൽ  വിതരണം ചെയ്യും. 8943049161.

അധ്യാപക നിയമനം

കൊയിലാണ്ടി∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം, സംസ്കൃതം അധ്യാപക കൂടിക്കാഴ്ച 9നു രാവിലെ 11 ന്.

സെക്യൂരിറ്റി നിയമനം

ADVERTISEMENT

കുറ്റ്യാടി∙ ഗവ.താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. 55 വയസ്സിൽ താഴെ പ്രായമുള്ള വിമുക്ത ഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 12വരെ സ്വീകരിക്കും.

ഗുണഭോക്തൃ പട്ടിക 

അഴിയൂർ ∙ വാ‍ർഷിക പദ്ധതിയുടെ ഭാഗമായി വിവിധ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വർക്കിങ് ഗ്രൂപ്പുകൾ ചേർന്ന് തയാറാക്കിയ കരട് മുൻഗണന ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് ഓഫിസിൽ ലഭ്യം. ആക്ഷേപം 16 ന് അകം അറിയിക്കണം.

ലൈസൻസ് 

ADVERTISEMENT

കൊടുവള്ളി ∙ നഗരസഭയിലെ 2023-2024 വർഷത്തെ വ്യാപാര ലൈസൻസ്, പുതുക്കിയ ലൈസൻസ് സർട്ടിഫിക്കറ്റുകൾ തയാറായിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ കൈപ്പറ്റാം.

അധ്യാപക കൂടിക്കാഴ്ച

ബേപ്പൂർ ∙ ഗവ.റീജനൽ ഫിഷറീസ് ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ (ഫിഷറീസ്) നിയമനത്തിനുള്ള കൂടിക്കാഴ്ച 9നു രാവിലെ 11ന്.

ഫറോക്ക് ∙ ഗവ.ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ് (ജൂനിയർ) അധ്യാപക അഭിമുഖം 12നു രാവിലെ 9.30ന്.

മണ്ണൂർ ∙ സിഎം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്‌സ് (ജൂനിയർ) അധ്യാപക അഭിമുഖം 21നു രാവിലെ 10ന്. 9846861725.

ചാലിയം ∙ ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക കൂടിക്കാഴ്ച 12നു രാവിലെ 10:30നു മാനേജ്മെന്റ് കമ്മിറ്റി ഓഫിസിൽ. 9847334834.

കോഴിക്കോട് ∙ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി മലയാളം ഒഴിവ്. അഭിമുഖം 9ന് രാവിലെ 11.

കോഴിക്കോട് ∙ വള്ളിക്കുന്ന് ശാസ്താ ജിഎൽപി സ്കൂളിൽ  അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 10ന് രാവിലെ 10ന്.

സുരക്ഷാ ജീവനക്കാർ

കോഴിക്കോട് ∙ ഗവ. ജനറൽ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 9ന് രാവിലെ 11ന് സൂപ്രണ്ട് ഓഫിസ്.