അധ്യാപക ഒഴിവ് : വടകര ∙ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, ബയോളജി ഒഴിവുകളിൽ പിടിഎ നടത്തുന്ന നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11 ന് നടക്കും.

അധ്യാപക ഒഴിവ് : വടകര ∙ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, ബയോളജി ഒഴിവുകളിൽ പിടിഎ നടത്തുന്ന നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11 ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് തസ്തികയിൽ ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 12 ന് 10 ന് നടക്കും. ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദമാണ് യോഗ്യത. 0496 2524920

ADVERTISEMENT

∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എൻജിനീയറിങ്, ട്രേഡ്സ്മാൻ ഫിറ്റിങ് നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് 10.30നും 12 നും വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ട്രേഡ്സ്മാൻ ടർണിങ് 13 ന് 10.30 നും 12 നും നടക്കും

പ്ലസ് വൺ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട: അപേക്ഷ ക്ഷണിച്ചു

ADVERTISEMENT

വേളംകോട്∙ സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള മാനേജ്മെന്റ്, കമ്യൂണിറ്റി കോട്ടയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകൾ ഹയർസെക്കൻഡറി ഓഫിസിൽ ലഭ്യമാണ്. 12ന് വൈകിട്ട് നാലിന് മുൻപായി ഹയർസെക്കൻഡറി ഓഫിസിൽ അപേക്ഷകൾ നൽകണം. 9447343477.

അധ്യാപക ഒഴിവ് 

ADVERTISEMENT

നരിക്കുനി ∙ പന്നിക്കോട്ടൂർ എൽപി സ്കൂളിൽ അറബിക് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 9ന്  രാവിലെ 10ന്.

എകരൂൽ ∙ ഉണ്ണികുളം ജിയുപി സ്കൂളിലെ യുപിഎസ്ടി താൽക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 15ന് രാവിലെ 10ന്.

യോഗം ഇന്ന്

മുക്കം∙ താഴക്കോട് ഗവ എൽപി സ്കൂൾ വികസന സമിതിയുടെ യോഗം ഇന്ന് 4 ന് സ്കൂളിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.