വളയം∙ കുറ്റിക്കാട്ടിൽ സ്വദേശിയായ ആറുവയസ്സുകാരനെ ഷിഗെല്ല ബാധയെത്തുടർന്ന് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വയറിളക്കം, പനി, അപസ്മാര ലക്ഷണം എന്നിവയാണ് കണ്ടെത്തിയത്. വീടിന്റെ പരിസരങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളയം∙ കുറ്റിക്കാട്ടിൽ സ്വദേശിയായ ആറുവയസ്സുകാരനെ ഷിഗെല്ല ബാധയെത്തുടർന്ന് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വയറിളക്കം, പനി, അപസ്മാര ലക്ഷണം എന്നിവയാണ് കണ്ടെത്തിയത്.

വീടിന്റെ പരിസരങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വെള്ളത്തിൽ കൂടിയാണ് രോഗം പടരുന്നത്. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.