കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി നിരന്നപാറ ഈരൂൾകുന്ന് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഇന്നലെ നടന്ന ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്ത ഏക വനിത താരം ശ്രദ്ധാകേന്ദ്രമായി. ഇന്നലെ കേരളത്തിനകത്തും പുറത്തു നിന്നുമായി 30 പേരാണ് മത്സരത്തിന് എത്തിയത്. അതിൽ മലപ്പുറം താനൂർ സ്വദേശി സി.പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി നിരന്നപാറ ഈരൂൾകുന്ന് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഇന്നലെ നടന്ന ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്ത ഏക വനിത താരം ശ്രദ്ധാകേന്ദ്രമായി. ഇന്നലെ കേരളത്തിനകത്തും പുറത്തു നിന്നുമായി 30 പേരാണ് മത്സരത്തിന് എത്തിയത്. അതിൽ മലപ്പുറം താനൂർ സ്വദേശി സി.പി. ഷെമീനയാണ് 25 ദിവസം മുൻപ് വാങ്ങിയ പുതിയ മഹീന്ദ്ര ഥാർ ജീപ്പുമായി ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്തത്.

6 വയസ്സുള്ള മകൻ യമിൻ സോഹനുമായിട്ടാണ് ഷെമീന എത്തിയത്. മലപ്പുറം കെഎൽ10 ഓഫ് റോഡ് ക്ലബ്ബിലെ ഏക വനിത അംഗമായ ഷെമീന കൽപറ്റയിൽ ടൂർ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. എസ്‌യുവി കാറ്റഗറിയിലാണ് മത്സരത്തിന് ഇറങ്ങിയത്.