കുന്ദമംഗലം∙ ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച മഞ്ഞ കാർഡിനും കിറ്റ് നൽകാതെ വഞ്ചിച്ചതിലും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തിരുവോണ നാളിൽ ഇലയിട്ട് പ്രതിഷേധിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എ.കെ. ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു. അരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്ദമംഗലം∙ ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച മഞ്ഞ കാർഡിനും കിറ്റ് നൽകാതെ വഞ്ചിച്ചതിലും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തിരുവോണ നാളിൽ ഇലയിട്ട് പ്രതിഷേധിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എ.കെ. ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു.

ADVERTISEMENT

അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷം വഹിച്ചു. എം. ബാബുമോൻ, ശിഹാബ് പാലക്കൽ, ഇ.ശിഹാബ് റഹ്മാൻ, ഹാരിസ് തറക്കൽ, കെ.കെ. ഷമീൽ, യു.മാമു, കെ.പി. അബ്ബാസ്, ഐ. മുഹമ്മദ് കോയ, ഹാരിസ് കാരന്തൂർ, ജി.കെ. ഉബൈദ്, അഷ്റഫ് അച്ചായി, എം.കെ. അമീൻ, ഒ.എം. റഷീദ്, ഒ.കെ. ഷൗകത്ത്, എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.