മഴപെയ്താൽ ചെളിനിറഞ്ഞ് കല്ലാച്ചി ഗവ.എച്ച്എസ്എസ് റോഡ്
നാദാപുരം∙ മഴ പെയ്തതോടെ റോഡുകൾ പലതും ചളി നിറഞ്ഞു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. കുമ്മങ്കോട് വരിക്കോളി റോഡിലെ വെള്ളാരിത്താഴെ ചെളിക്കുളമായ ഭാഗത്ത് മണ്ണിട്ടു മൂടിയത് ദുരിതമായി. ഏറെക്കാലമായി ഒരു പണിയും നടക്കാത്ത, കുറ്റ്യാടി– നാദാപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണിത്. കല്ലാച്ചി

നാദാപുരം∙ മഴ പെയ്തതോടെ റോഡുകൾ പലതും ചളി നിറഞ്ഞു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. കുമ്മങ്കോട് വരിക്കോളി റോഡിലെ വെള്ളാരിത്താഴെ ചെളിക്കുളമായ ഭാഗത്ത് മണ്ണിട്ടു മൂടിയത് ദുരിതമായി. ഏറെക്കാലമായി ഒരു പണിയും നടക്കാത്ത, കുറ്റ്യാടി– നാദാപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണിത്. കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡിലും ഏറെ ദൂരം ചെളിയാണ്. കല്ലാച്ചി കുമ്മങ്കോട് റോഡിൽ കുഴികൾ ടാർ ഉപയോഗിച്ചു അടച്ചു തുടങ്ങിയപ്പോഴാണ് മഴ പെയ്തു തുടങ്ങിയത്.