വടകര ∙ കോഴിക്കോട് നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥി സംഗമം 23, 24 തീയതികളിൽ നടക്കും. ഇതുവരെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ 30 ബാച്ചുകളിലെ വിദ്യാർഥികളാണ് ‘ബാക്ക് ടു ദ ഹിൽസ്’ എന്ന വാർഷിക സമ്മേളനത്തിൽ ഒരുമിച്ചു കൂടുന്നത്. വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ JNVCAN (Jawahar Navodaya Vidyalaya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ കോഴിക്കോട് നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥി സംഗമം 23, 24 തീയതികളിൽ നടക്കും. ഇതുവരെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ 30 ബാച്ചുകളിലെ വിദ്യാർഥികളാണ് ‘ബാക്ക് ടു ദ ഹിൽസ്’ എന്ന വാർഷിക സമ്മേളനത്തിൽ ഒരുമിച്ചു കൂടുന്നത്. വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ JNVCAN (Jawahar Navodaya Vidyalaya Calicut Alumni Network) ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 1992- 99 കാലയളവിൽ പഠിച്ചിറങ്ങിയ ആറാമത്തെ ബാച്ചിന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ ആഘോഷം. 

ആദ്യ ബാച്ചിലെ വിദ്യാർഥികൾ സമർപ്പിക്കുന്ന ഗേറ്റ് കോംപ്ലക്സും ആറാം ബാച്ചിലെ വിദ്യാർഥികൾ 12 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച 1050 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള മെഡിക്കൽ റൂമും വിദ്യാലയത്തിന് സമർപ്പിക്കും. ആയിരത്തോളം പൂർവ വിദ്യാർഥികളും അധ്യാപക- അനധ്യാപകരും പരിപാടിയിൽ പങ്കെടുക്കും. പ്രമുഖ സിനിമാ പിന്നണി ഗായകനായ കെ.കെ. നിഷാദ് അവതരിപ്പിക്കുന്ന ഗസൽ, കരോകെ ഗാനമേള തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.