ചക്കിട്ടപാറ ∙ മുതുകാട് വളയത്ത് ഭിന്നശേഷിക്കാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ കേസെടുക്കണമെന്നു പഞ്ചായത്ത് പ്രമേയം പാസാക്കി.ആത്മഹത്യ ചെയ്യുമെന്നു സൂചിപ്പിച്ചു കത്ത് തയാറാക്കിയതു ജോസഫും മാധ്യമപ്രവർത്തകനും ചേർന്നാണെന്നാണു പഞ്ചായത്തിന്റെ ആരോപണം. 2017ൽ കാവിൽപുരയിടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ ∙ മുതുകാട് വളയത്ത് ഭിന്നശേഷിക്കാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ കേസെടുക്കണമെന്നു  പഞ്ചായത്ത് പ്രമേയം പാസാക്കി. ആത്മഹത്യ ചെയ്യുമെന്നു സൂചിപ്പിച്ചു കത്ത് തയാറാക്കിയതു ജോസഫും മാധ്യമപ്രവർത്തകനും ചേർന്നാണെന്നാണു പഞ്ചായത്തിന്റെ ആരോപണം.

2017ൽ കാവിൽപുരയിടത്തിൽ ജോയി ചെമ്പനോട വില്ലേജ് ഓഫിസിനു മുൻപിൽ തൂങ്ങി മരിച്ചതിനെ തുടർന്ന് സമാനസ്വഭാവമുള്ള വാർത്തകൾ മാധ്യമപ്രവർത്തകൻ നൽകിയിരുന്നതായും മലയോര മേഖലയിലെ കൃഷിക്കാരിൽ അസംതൃപ്തി സൃഷ്ടിച്ച് മരണത്തിലേക്കു നയിക്കുന്ന വിധത്തിൽ  മാധ്യമപ്രവർത്തനം നടത്തുന്ന ലേഖകനെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നുമാണു പ്രമേയം. യുഡിഎഫ് അംഗങ്ങൾ പ്രമേയത്തോടു വിയോജിച്ച് ഇറങ്ങിപ്പോയി.