കോഴിക്കോട് ∙ ജില്ലയിൽ ഭൂമി തരം മാറ്റൽ അപേക്ഷകളിൽ 2461 എണ്ണത്തിൽ തീർപ്പാക്കി അദാലത്തിൽ ഉത്തരവു നൽകി. കോഴിക്കോട് ആർഡിഒ പരിധിയിൽ 1254 അപേക്ഷകളിലാണു തീർപ്പു കൽപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ജില്ലയിൽ ഭൂമി തരം മാറ്റൽ അപേക്ഷകളിൽ 2461 എണ്ണത്തിൽ തീർപ്പാക്കി അദാലത്തിൽ ഉത്തരവു നൽകി. കോഴിക്കോട് ആർഡിഒ പരിധിയിൽ 1254 അപേക്ഷകളിലാണു തീർപ്പു കൽപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് പരിഗണിച്ചത്. 

ഈ വിഭാഗത്തിൽ തന്നെ ഇനിയും ആയിരക്കണക്കിന് അപേക്ഷകൾ ബാക്കിയുണ്ട്. നിലവിൽ ഉത്തരവ് ലഭിക്കാത്തവരുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും നടപടികൾ തുടരുമെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ അദാലത്ത് കണ്ടംകുളം ജൂബിലി ഹാളിൽ നടത്തി. കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ഹർഷിൽ ആർ.മീണ ആധ്യക്ഷ്യം വഹിച്ചു. എഡിഎം സി.മുഹമ്മദ് റഫീഖ്, ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ, തഹസിൽദാർമാരായ എം.പ്രേംലാൽ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.