കോഴിക്കോട്∙ വിനോദവും വിജ്ഞാനവും ആത്മ വിശ്വാസവും പകർന്ന് ഭിന്നശേഷിക്കാർക്കായി മദ്രാസ് 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയുടെ സഹകരണത്തോടെ ലയൺസ് ഡിസ്ടിക്ട് 318 ഇ സംഘടിപ്പിച്ച പാരാലംപിക് ഫന്റാസ്യ കമാൻഡിങ് ഓഫിസർ കേണൽ ഡി.നവിൻ ബെൻജിത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ടിക്ട് 318 ഇ ഗവർണർ ടി.കെ.രജീഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വിനോദവും വിജ്ഞാനവും ആത്മ വിശ്വാസവും പകർന്ന് ഭിന്നശേഷിക്കാർക്കായി മദ്രാസ് 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയുടെ സഹകരണത്തോടെ ലയൺസ് ഡിസ്ടിക്ട് 318 ഇ സംഘടിപ്പിച്ച പാരാലംപിക് ഫന്റാസ്യ കമാൻഡിങ് ഓഫിസർ കേണൽ ഡി.നവിൻ ബെൻജിത്ത് ഉദ്ഘാടനം ചെയ്തു.

ലയൺസ് ഡിസ്ടിക്ട് 318 ഇ ഗവർണർ ടി.കെ.രജീഷ് അധ്യക്ഷത വഹിച്ചു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, സുബേദാർ മേജർ മധു ശങ്കർ, കൗൺസിലർ സത്യഭാമ, ലയൺസ് ക്ലബ് ഓഫ് ഫറോക്ക് പ്രസിഡന്റ് കൃഷ്ണ വർമ രാജ, അശ്വിനി നവീൻ, റീജ ഗുപ്ത, ഡോ.അശ്വിൻ, കെ.കെ.ശെൽവ രാജ്, ഡോ.അവനി സ്കന്ദൻ,  കേണൽ പത്മനാഭൻ, പി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.