വടകര ∙ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ കുറ്റ്യാടി മണ്ഡലം പര്യടനം ഇന്നലെ ചെമ്മരത്തൂരിൽ തുടങ്ങി. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ കേന്ദ്രീകരിച്ച് എൽഡിഎഫ് നേതാക്കൾക്കൊപ്പം തിരുവള്ളൂർ, മണിയൂർ, വില്യാപ്പള്ളി, വേളം, ഏറാമല, ആയഞ്ചേരി, പുറമേരി പഞ്ചായത്തുകളി‍ൽ പര്യടനം നടത്തി. അന്തരിച്ച സിപിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ കുറ്റ്യാടി മണ്ഡലം പര്യടനം ഇന്നലെ ചെമ്മരത്തൂരിൽ തുടങ്ങി. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ കേന്ദ്രീകരിച്ച് എൽഡിഎഫ് നേതാക്കൾക്കൊപ്പം തിരുവള്ളൂർ, മണിയൂർ, വില്യാപ്പള്ളി, വേളം, ഏറാമല, ആയഞ്ചേരി, പുറമേരി പഞ്ചായത്തുകളി‍ൽ പര്യടനം നടത്തി.അന്തരിച്ച സിപിഎം നേതാക്കളായ ടി.കെ.കുഞ്ഞിരാമൻ, ടി.വി.ബാലകൃഷ്ണൻ എന്നിവരുടെ വസതിയിലെത്തി. പര്യടനം വൈകിട്ട് ഓർക്കാട്ടേരിയിൽ സമാപിച്ചു.

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ, ഘടകകക്ഷി നേതാക്കളായ പി.സുരേഷ്ബാബു, കെ.രാഘവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.