കോഴിക്കോട്∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ഐതിഹാസിക വിജയം നേടുമെന്ന് ഐഎൻഎൽ സംസ്ഥാന കൗൺസിൽ. കേരളത്തിൽ ഇടതുപക്ഷത്തെ നേരിടാൻ സംഘപരിവാർ മുഖംമൂടിയണിഞ്ഞ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് മുഖംമൂടിയണിഞ്ഞ സംഘപരിവാർ നേതാക്കളും കൈകോർത്തിരിക്കുകയാണെന്നും ഇത് തിരിച്ചറിയുന്ന കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിക്കുമെന്നും ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിഎഫ് ഘടകകക്ഷി എന്ന നിലയിൽ ഐഎൻഎൽ ഉയർത്തിയ ആശങ്കകളും ആവശ്യങ്ങളും അർഹമായ രീതിയിൽ പരിഗണിച്ച എൽഡിഎഫ് നേതാക്കളെ കൗൺസിൽ പ്രശംസിച്ചു. എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങാൻ കൗൺസിൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പാർട്ടിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളുടെ വെളിച്ചത്തിൽ, പാർട്ടി ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്‌ രൂപീകരിച്ച കാലം മുതൽ അറിയപ്പെട്ടത് പോലെ നാഷനൽ ലീഗ് എന്ന് നാമകരണം ചെയ്യാനും എ.പി.അബ്ദുൽ വഹാബ് പ്രസിഡന്റായും സി.പി.നാസർകോയ തങ്ങൾ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാനും തീരുമാനിച്ചു.