താമരശ്ശേരി∙ എൻഡിഎ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.ടി രമേശ് താമരശ്ശേരിയിൽ റോഡ് ഷോ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുങ്കത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ താമരശ്ശേരി ടൗൺ വഴി കാരാടിയിൽ സമാപിച്ചു.ചുങ്കം മുതൽ പ്രവർത്തകർക്കൊപ്പം പദയാത്രയായി നടത്തിയ റോഡ് ഷോയിൽ എം .ടി രമേശ് നാട്ടുകാരെ അഭിവാദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ എൻഡിഎ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.ടി രമേശ് താമരശ്ശേരിയിൽ റോഡ് ഷോ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുങ്കത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ താമരശ്ശേരി ടൗൺ വഴി കാരാടിയിൽ സമാപിച്ചു. 

ചുങ്കം മുതൽ പ്രവർത്തകർക്കൊപ്പം പദയാത്രയായി നടത്തിയ റോഡ് ഷോയിൽ എം .ടി രമേശ് നാട്ടുകാരെ അഭിവാദ്യം ചെയ്തു. എൻഡിഎ നേതാക്കളായ ഹരിദാസ് പൊക്കിനാരി, ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, ടി.ചക്രായുധൻ, കെ.പ്രഭാകരൻ നമ്പ്യാർ, ഷാൻ കരിഞ്ചോല, മനോജ് നടുക്കണ്ടി, വത്സൻ മേടോത്ത്, ടി.ശ്രീനിവാസൻ,ബിജു പടിപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി