രാമനാട്ടുകര ∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് നഗരത്തിൽ റോഡ് ഷോ നടത്തി. ബൈപാസ് മേൽപാലം പരിസരത്തു നിന്നാരംഭിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. വാദ്യമേളങ്ങൾ, കൈകൊട്ടിക്കളി എന്നിവ നിറപ്പകിട്ടേകി. മത തീവ്രവാദ ദേശവിരുദ്ധ ശക്തികളെ വളർത്തുന്നതിൽ ഇടതു വലതു മുന്നണികൾ ഇരട്ടകളെപ്പോലെയാണെന്നും കേരളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമനാട്ടുകര ∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് നഗരത്തിൽ റോഡ് ഷോ നടത്തി. ബൈപാസ് മേൽപാലം പരിസരത്തു നിന്നാരംഭിച്ചു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. വാദ്യമേളങ്ങൾ, കൈകൊട്ടിക്കളി എന്നിവ നിറപ്പകിട്ടേകി. മത തീവ്രവാദ ദേശവിരുദ്ധ ശക്തികളെ വളർത്തുന്നതിൽ ഇടതു വലതു മുന്നണികൾ ഇരട്ടകളെപ്പോലെയാണെന്നും കേരളത്തിലെ വലുതും ചെറുതുമായ വ്യവസായങ്ങൾ പൂട്ടിച്ചത് സിപിഎം–കോൺഗ്രസ് മുന്നണികളാണെന്നും എം.ടി.രമേശ് ആരോപിച്ചു. 

ബിജെപി ഉത്തരമേഖല സെക്രട്ടറി എൻ.പി.രാമദാസ്, എൻഡിഎ ബേപ്പൂർ നിയോജക മണ്ഡലം ചെയർമാൻ ശശിധരൻ നാരങ്ങയിൽ, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, ജില്ലാ സെക്രട്ടറി ടി.റനീഷ്, ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പുഴക്കൽ, കെ.ശ്രീജിത്ത്, ടി.കെ.ഷിംജീഷ്, സി.പ്രേമാനന്ദൻ, എ.സിദ്ധാർഥൻ, രമ്യ മുരളി എന്നിവർ   നേതൃത്വം നൽകി.

ADVERTISEMENT

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു
ചെറുവണ്ണൂർ ∙ ബിജെപി മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷിത്തു ആളത്ത് അധ്യക്ഷത വഹിച്ചു. കെ.നാരായണൻ, എൻ.പി.രാമദാസ്, ഷിനു പിണ്ണാണത്ത്, ഷിംജിഷ് പാറപ്പുറം, കെ.പി.വേലായുധൻ, സി.സാബുലാൽ, ഗിരീഷ് പി.മേലേടത്ത് എന്നിവർ പ്രസംഗിച്ചു.