കൊടിയത്തൂർ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം. കിണറുകളും ജലസ്രോതസ്സുകളും കടുത്ത വേനൽ ചൂടിൽ വറ്റിത്തുടങ്ങി. പുഴകളിലും ജലവിതാനം താഴ്ന്നുതുടങ്ങി. കുടിവെള്ളം വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. ജലക്ഷാമം രൂക്ഷമായ മേഖലകളിലാണ് വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടിയത്തൂർ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം. കിണറുകളും ജലസ്രോതസ്സുകളും കടുത്ത വേനൽ ചൂടിൽ വറ്റിത്തുടങ്ങി. പുഴകളിലും ജലവിതാനം താഴ്ന്നുതുടങ്ങി. കുടിവെള്ളം വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. ജലക്ഷാമം രൂക്ഷമായ മേഖലകളിലാണ് വിതരണം ആരംഭിച്ചത്. 

പഞ്ചായത്തിലെ 16 വാർഡുകളിലും വിതരണം നടത്തും. വാർഡ് അംഗങ്ങൾ നിർദേശിക്കുന്ന സ്ഥലങ്ങളിലായിരിക്കും വിതരണം നടത്തുക. പഞ്ചായത്ത്തല ഉദ്ഘാടനം മാടാമ്പിയിൽ പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.സുഫിയാൻ, പഞ്ചായത്ത് അംഗം കരീം പഴങ്കൽ എന്നിവർ പ്രസംഗിച്ചു.