കീഴരിയൂർ∙ ദേശത്തിന്റെ ജലസ്രോതസ്സായ ചെറുപുഴ നാശത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ചെറുപുഴയിൽ ഒന്നരവർഷം മുൻപ് നടപ്പാക്കിയ പദ്ധതി പൂർണ പരാജയമായി. വീണ്ടും ആഫ്രിക്കൻപായൽ ഒഴുകി പുഴ മലിനമായി. ജല അട്ടകളും പുല്ലും ഒരു ഭാഗത്തു പുഴയെ കീഴടക്കുമ്പോൾ, ചിലർ പുഴയുടെ തീരം കയ്യേറുകയും ചെയ്യുന്നു. ഇപ്പോൾ നാമമാത്രമായ നെൽക്കൃഷിയാണ് ഇവിടെ നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീഴരിയൂർ പഞ്ചായത്ത്  ചെറുപുഴയിൽ നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയും എങ്ങുമെത്തിയില്ല. അകലാപ്പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കപ്പെട്ട ശുദ്ധജല സ്രോതസ്സായ ചെറുപുഴ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ചെറുപുഴ പൊടിയാടി മേഖലയിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിപിആർ തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.