ബേപ്പൂർ ∙ ബിസി റോഡ് ജംക്‌ഷനു സമീപം പെട്ടിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ തമ്പി വളപ്പ് വാലത്ത് കരുണാകരൻ(68)പൊലീസ് പിടിയിൽ.കടയിൽ നടത്തിയ പരിശോധനയിൽ 4 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നം, സിഗരറ്റ്, ബീഡി എന്നിവയും പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.പെട്ടിക്കട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ ബിസി റോഡ് ജംക്‌ഷനു സമീപം പെട്ടിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ തമ്പി വളപ്പ് വാലത്ത് കരുണാകരൻ(68)പൊലീസ് പിടിയിൽ. കടയിൽ നടത്തിയ പരിശോധനയിൽ 4 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നം, സിഗരറ്റ്, ബീഡി എന്നിവയും പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.പെട്ടിക്കട കേന്ദ്രീകരിച്ച് കുപ്പിയും പെഗ് കണക്കിനു ചില്ലറയായും മദ്യം വിൽപന നടത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ആർ.ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഉച്ചയ്ക്കു നടത്തിയ റെയ്ഡിലാണ് മദ്യവും ഗ്ലാസും പുകയില ഉൽപന്നങ്ങളും പിടികൂടിയത്.

ബിസി റോഡ് ഗവ.എൽപി സ്കൂളിനും ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനും സമീപത്താണു പെട്ടിക്കട. നേരത്തെ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിനും സൂക്ഷിച്ചതിനും ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം പൊലീസ് നടപടിയെടുത്തിരുന്നു.ലൈസൻസില്ലാതെ അനധികൃതമായി കട നടത്തുന്നതു സംബന്ധിച്ച് കോർപറേഷനിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നു പൊലീസ് അറിയിച്ചു. എസ്ഐ കെ.ശുഹൈബ്, എഎസ്ഐ കെ.ദീപ്തിലാൽ, സീനിയർ സിപിഒ പി.മധുസൂദനൻ, എം.ഹാസിഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.