ബാലുശ്ശേരി∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി. ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്ര ദർശനത്തോടെയാണ് പര്യടനം തുടങ്ങിയത്. ഇവിടെ എത്തിയ സ്ഥാനാർഥിയെ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും മാതൃസമിതി അംഗങ്ങളും സ്വീകരിച്ചു. മുതിർന്ന സംഘപരിവാർ പ്രവർത്തകരുടെ വീടുകൾ സ്ഥാനാർഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലുശ്ശേരി∙ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തി. ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്ര ദർശനത്തോടെയാണ് പര്യടനം തുടങ്ങിയത്. ഇവിടെ എത്തിയ സ്ഥാനാർഥിയെ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും മാതൃസമിതി അംഗങ്ങളും സ്വീകരിച്ചു. മുതിർന്ന സംഘപരിവാർ പ്രവർത്തകരുടെ വീടുകൾ സ്ഥാനാർഥി സന്ദർശിച്ചു. കിനാലൂർ ഏരിയ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. പൂനൂർ ദേശീയ ആയുർവേദ ഫാർമസിയുടെ ഉൽപാദന കേന്ദ്രത്തിലെത്തിയ സ്ഥാനാർഥി തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. അത്തോളി അങ്ങാടിയിൽ പര്യടനം നടത്തി.താൻ വിജയിച്ചാൽ കുന്നത്തറ ടെക്സ്റ്റൈൽസിന്റെ പുനരുദ്ധാരണം യാഥാർഥ്യമാക്കുമെന്ന് സ്ഥാനാർഥി എം.ടി.രമേശ് പറഞ്ഞു.