കോഴിക്കോട്∙ സാമ്പത്തികമായി മരവിപ്പിച്ചാൽ ഒലിച്ചു പോകുന്ന പാർട്ടിയല്ല കോൺഗ്രസ് എന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും പിഴ ചുമത്തി രാഷ്ട്രീയ പകപോക്കൽ നടത്തുകയും ചെയ്യുന്ന മോദി സർക്കാരിന്റെ നടപടിക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സാമ്പത്തികമായി മരവിപ്പിച്ചാൽ ഒലിച്ചു പോകുന്ന പാർട്ടിയല്ല കോൺഗ്രസ് എന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും പിഴ ചുമത്തി രാഷ്ട്രീയ പകപോക്കൽ നടത്തുകയും ചെയ്യുന്ന മോദി സർക്കാരിന്റെ നടപടിക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ആദായ നികുതി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യാസഖ്യം മോദിയെ ഭയപ്പെടുത്തുന്നുണ്ട്. അതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ പാർട്ടികളെ ഇത്തരത്തിൽ കേസിൽ കുടുക്കിയും അറസ്റ്റ് ചെയ്തും ഭയപ്പെടുത്തുന്നത്. ജനങ്ങളിലേക്ക് ഇറങ്ങി സംഭാവനകൾ സ്വീകരിച്ച് പ്രതിസന്ധിയെ തരണം ചെയ്യുമെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു.  ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെ.സി.അബു, കെ.രാമചന്ദ്രൻ, പി.എം.അബ്ദുറഹിമാൻ, നിജേഷ് അരവിന്ദ്, ആർ.ഷഹിൻ, ചോലക്കൽ രാജേന്ദ്രൻ, പി.മമ്മദുകോയ, ഗൗരി പുതിയോത്ത്, എൻ.ഷെറിൽ ബാബു, ഷാജിർ അറാഫത്ത്, കെ.സുബൈർ  പ്രസംഗിച്ചു.