കുറ്റ്യാടി∙ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കർഷകരെ കൂടെ നിർത്തിയത് നരേന്ദ്രമോദി സർക്കാരാണെന്ന് എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുന്ന കിസാൻ സമ്മാൻ നിധിയും വിള ഇൻഷുറൻസ് പദ്ധതിയും, താങ്ങുവില ഉയർത്തിയതും മോദി സർക്കാർ ആണ്. റബർ കർഷകരുടെയും നാളികേര കർഷകരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി∙ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കർഷകരെ കൂടെ നിർത്തിയത് നരേന്ദ്രമോദി സർക്കാരാണെന്ന് എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുന്ന കിസാൻ സമ്മാൻ നിധിയും  വിള ഇൻഷുറൻസ് പദ്ധതിയും, താങ്ങുവില ഉയർത്തിയതും മോദി സർക്കാർ ആണ്. റബർ കർഷകരുടെയും നാളികേര കർഷകരുടെയും  പ്രയാസങ്ങൾ കേന്ദ്രസർക്കാരിൽ അവതരിപ്പിക്കുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.പശുക്കടവിൽ നിന്നാണ് ഇന്നലെ സ്ഥാനാർഥി പര്യടനം  ആരംഭിച്ചത്. മുള്ളൻകുന്ന്, മരുതോങ്കര, മുണ്ടക്കുറ്റി, ദേവർകോവിൽ, കരണ്ടോട്, കുമ്പളച്ചോല എന്നിവിടങ്ങളിൽ പര്യടനം നടത്തി.