കോഴിക്കോട് ∙ ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീറിന്റെ പിതാവും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ഭാര്യാ പിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോമിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീറിന്റെ പിതാവും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ഭാര്യാ പിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോമിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

മക്കൾ: കെ.പി. അഹമ്മദ് കുട്ടി, റംല, കദിയക്കുട്ടി, നഫീസ, റസിയ, യു. ബഷീർ, നസീറ. മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി. എം. ഹംസ, അഡ്വ. മായിൻ, കിനാക്കൂൽ ഖാലിദ്, ഡോ. ആസാദ് മൂപ്പൻ, കെ.പി. ഷരീഫ, പി.കെ. റഹിയ, പരേതനായ ഡോ. കെ.കെ. മൊയ്തു.