മുക്കം ∙ ഗോതമ്പ് റോഡിൽ പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിനു സമീപത്തെ പറമ്പിൽ വൻ തീപിടിത്തം. ഏകദേശം 10 ഏക്കറിലെ അടിക്കാടുകളും മരങ്ങളും കത്തി നശിച്ചു.ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അഗ്നിബാധ. മുക്കത്തു നിന്ന് സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.ഗ്രേഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം ∙ ഗോതമ്പ് റോഡിൽ പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിനു സമീപത്തെ പറമ്പിൽ വൻ തീപിടിത്തം. ഏകദേശം 10 ഏക്കറിലെ അടിക്കാടുകളും മരങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അഗ്നിബാധ. മുക്കത്തു നിന്ന് സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, ഓഫിസർമാരായ കെ.രജീഷ്, കെ.മുഹമ്മദ് ഷനീബ്, കെ.പി.അജീഷ്, കെ.ടി.സാലിഹ്, പി.രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.