മാവൂർ∙ ചാത്തമംഗലം കൂളിമാടിനു സമീപം ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് നീർന്നായ ആക്രമണത്തിൽ പരുക്ക്. കൊടിയത്തൂർ മാമ്പുഴക്കാട്ട് നാസറിന്റെ മകൾ റിസ നാസറിനാണ് (18) നീർന്നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം. കൂളിമാട് തറവാട്ടു വീട്ടിൽ എത്തിയ വിദ്യാർഥി വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവൂർ∙ ചാത്തമംഗലം കൂളിമാടിനു സമീപം ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് നീർന്നായ ആക്രമണത്തിൽ പരുക്ക്. കൊടിയത്തൂർ മാമ്പുഴക്കാട്ട് നാസറിന്റെ മകൾ റിസ നാസറിനാണ് (18) നീർന്നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം. കൂളിമാട് തറവാട്ടു വീട്ടിൽ എത്തിയ വിദ്യാർഥി വീടിനു സമീപത്തെ ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ മാതാവിനും മറ്റു ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയതാണ്. പുഴയിലേക്ക് ഇറങ്ങിയ ഉടൻ നീർന്നായ്ക്കൾ റിസയുടെ ഇരു കാലിലും കടിച്ചു. ഇരുകാലുകൾക്കും ആഴത്തിൽ മുറിവേറ്റ റിസയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും നീർന്നായ ശല്യം രൂക്ഷമാണ്.