കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം 30ാം മൈൽ തൂവക്കടവ് മേഖലയിൽ റബർ തോട്ടത്തിനു തീ പിടിച്ച് നാശനഷ്ടം. വൈകിട്ട് 5 ന് പെരുവണ്ണാമൂഴി റിസർവോയർ തീരത്തു നിന്നാണ് തോട്ടത്തിലേക്ക് തീ പടർന്നത്. പാഴൂപ്പള്ളിൽ ജോസഫ്, കിഴക്കുംപുറം റെൻസൺ, കിഴക്കുംപുറം ജോസ്, കിഴക്കുംപുറം അനു എന്നിവരുടെ 10 ഏക്കറോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം 30ാം മൈൽ തൂവക്കടവ് മേഖലയിൽ റബർ തോട്ടത്തിനു തീ പിടിച്ച് നാശനഷ്ടം. വൈകിട്ട് 5 ന് പെരുവണ്ണാമൂഴി റിസർവോയർ തീരത്തു നിന്നാണ് തോട്ടത്തിലേക്ക് തീ പടർന്നത്.

പാഴൂപ്പള്ളിൽ ജോസഫ്, കിഴക്കുംപുറം റെൻസൺ, കിഴക്കുംപുറം ജോസ്, കിഴക്കുംപുറം അനു എന്നിവരുടെ 10 ഏക്കറോളം ഭൂമിയിലെ റബർ മരങ്ങൾ കത്തി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തീ അണച്ചത്.