ഗതാഗതം നിരോധിച്ചു:കോഴിക്കോട് ∙ തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം മുതൽ കാളിയമ്പുഴ വരെയുള്ള ഭാഗത്തു കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ 29 മുതൽ ഗതാഗതം നിരോധിച്ചു. തിരുവമ്പാടി ഭാഗത്തു നിന്നു പുല്ലൂരാംപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവമ്പാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു: കോഴിക്കോട് ∙ തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ - മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം മുതൽ കാളിയമ്പുഴ വരെയുള്ള ഭാഗത്തു കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ 29 മുതൽ ഗതാഗതം നിരോധിച്ചു. തിരുവമ്പാടി ഭാഗത്തു നിന്നു പുല്ലൂരാംപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവമ്പാടി -ഇരുമ്പകം - തുമ്പച്ചാൽ - കാളിയമ്പുഴ - പുല്ലൂരാംപാറ വഴിയും തിരിച്ചും പോകണം.

ഭാഗിക ഗതാഗത നിയന്ത്രണം
കോഴിക്കോട് ∙ ബിസി ഓവർലേ പ്രവൃത്തി നടക്കുന്നതിനാൽ 27 മുതൽ പ്രവൃത്തി തീരും വരെ സംസ്ഥാനപാത 38ൽ ഉള്ളിയേരി മുതൽ കരുവണ്ണൂർ വരെ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

ADVERTISEMENT

ബിൽ സ്വീകരിക്കില്ല
കുറ്റ്യാടി ∙ ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലിക്ക് ചുമതലപ്പെടുത്തിയതിനാൽ ഇന്നു കുറ്റ്യാടി ഓഫിസിൽ വാട്ടർ ബില്ല് അടയ്ക്കാൻ കഴിയില്ല. പകരം 29നു സൗകര്യമൊരുക്കും.

വിതരണ- സ്വീകരണ കേന്ദ്രങ്ങൾക്ക് അവധി
കോഴിക്കോട് ∙ ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രം, പോളിങ് സാധന സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങൾക്കു ഇന്ന് അവധി പ്രഖ്യാപിച്ചു.