പേരാമ്പ്ര ∙ കൂത്താളി ടൗണിൽ റോഡരികിൽ കൂട്ടിയിട്ട മരത്തടികൾക്ക് തീപിടിച്ചു. പൊലീസ് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംസ്ഥാന പാതയിൽ കെഎസ്ഇബി പോസ്റ്റുകളോട് ചേർന്ന് കൂട്ടിയിട്ട മരത്തടികൾക്കാണ് കാലത്ത് 5 മണിയോടെ തീ പിടിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാനിലയത്തിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ കൂത്താളി ടൗണിൽ റോഡരികിൽ കൂട്ടിയിട്ട മരത്തടികൾക്ക് തീപിടിച്ചു. പൊലീസ് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംസ്ഥാന പാതയിൽ കെഎസ്ഇബി പോസ്റ്റുകളോട് ചേർന്ന് കൂട്ടിയിട്ട മരത്തടികൾക്കാണ് കാലത്ത് 5 മണിയോടെ തീ പിടിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാനിലയത്തിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ പി.സി.പ്രേമന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് തീയണച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.ആർ.സത്യനാഥ്, പി.കെ.സിജീഷ്, ആർ.ജിനേഷ്, സി.കെ.സ്മിതേഷ്, ഹോംഗാർഡ് എ.എം.രാജീവൻ എന്നിവർ പങ്കെടുത്തു.